കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി ഇര സുപ്രീംകോടതിയെ സമീപിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരം ആണെന്നും ഇതിനായി െൈവദികന് ജാമ്യം അനുവദിക്കണമെന്നും കാണിച്ച് ഇര സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി