സംസ്ഥാനത്ത് ഓക്സിജന്‍ പ്ലാന്റ് സ്വന്തമായുള്ള ഏക മെഡിക്കല്‍ കോളേജാണ് കോട്ടയം മെഡിക്കല്‍ കോളേജ്. ഇവിടെ പരീക്ഷാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജിനാവശ്യമുള്ള ഓക്‌സിജന്റെ മുക്കാല്‍ പങ്കും ഈ പ്ലാന്റില്‍ നിന്ന് ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡോ. ജയകുമാര്‍ പറഞ്ഞു.