കല്ലറ തുറന്നുള്ള പരിശോധന തടയാന്‍ ജോളി സ്വാധീനിച്ചെന്ന വാര്‍ത്ത തെറ്റെന്ന് ഫാദര്‍ ജോസഫ് എടപ്പാടിയില്‍

കല്ലറ തുറന്നുള്ള പരിശോധന തടയാന്‍ ജോളി സ്വാധീനിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് കൂടത്തായി പള്ളി വികാരി ഫാദര്‍ ജോസഫ് എടപ്പാടിയില്‍. ജോളിയുമായി ഒരു ആശയവിനിമയവും ഉണ്ടായിട്ടില്ലെന്ന് ഫാ ജോസഫ് എടപ്പാടിയില്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. വികാരിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented