1020 പേജുകള്‍, 165 സാക്ഷികള്‍, 192 രേഖകള്‍; കൂടത്തായിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൂടത്തായി സിലി വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 165 സാക്ഷികളും 192 രേഖകളുമാണ് കേസിലുള്ളത്. സിലിയെ കൊലപ്പെടുത്താന്‍ മുമ്പും ശ്രമമുണ്ടായെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു. ഷാജുവിന് കൊലപാതകത്തില്‍ പങ്കുണ്ട് എന്നതിന് തെളിവില്ല. രാസപരിശോധനാ തെളിവില്ലെങ്കിലും കേസ് നിലനില്‍ക്കുമെന്ന് എസ്.പി പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented