കൂടത്തായിയിലെ റോയ് തോമസിന്റെ മരണം: 2011ലെ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ മാതൃഭൂമി ന്യൂസിന്

കൂടത്തായിയിലെ റോയ് തോമസിന്റെ മരണം സയനൈഡ് ഉള്ളില്‍ച്ചെന്നാണ് എന്നു മാത്രം പറഞ്ഞ് 2011 ലെ അന്വേഷണ റിപ്പോര്‍ട്ട്. ആത്മഹത്യയെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. കോടഞ്ചേരി പോലീസ് നല്‍കിയ ആദ്യ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ മാതൃഭൂമി ന്യൂസിന് ലഭിച്ചു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented