കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്കായി വന്‍ ഭക്തജനത്തിരക്ക്. കോവിഡ് ഭീഷണിയെത്തുടര്‍ന്ന് ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സരസ്വതീ സന്നിധിയിലെ രഥോത്സവത്തില്‍ വന്‍ ഭക്തജനത്തിരക്കാണ് ഉണ്ടായത്.