കൊല്ലം ബീച്ചില്‍ അപകടമരണങ്ങള്‍ തുടര്‍ക്കഥ

അപകടമരണങ്ങളുടെ കേന്ദ്രമായി മാറുന്നുണ്ട് കൊല്ലം ബീച്ച്. ഒന്നര വര്‍ഷത്തിനിടെ ബീച്ചില്‍ പൊലിഞ്ഞത് 18 ജീവനുകള്‍. സംസ്ഥാനത്തെ മറ്റു ബീച്ചുകളില്‍ നിന്ന് കൊല്ലം ബീച്ചിന്റെ ഘടനയിലുള്ള മാറ്റമാണ് അപകടങ്ങള്‍ ഇങ്ങനെ പെരുകാനുള്ള കാരണം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented