മകന്‍ ബിനീഷ്‌ കോടിയേരിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഒരു വര്‍ഷത്തിന് ശേഷം ഇപ്പോളാണ് ബിനീഷിനെ കാണുന്നത്. കേസ് നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനില്ലെന്നും കോടിയേരി വ്യക്തമാക്കി.