കെ-റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുന്നണിയില്‍ എതിരഭിപ്രായമില്ല. ശശി തരൂര്‍ പറഞ്ഞത് കേരളത്തിന്റെ പൊതു നിലപാടാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പദ്ധതിയില്‍ സര്‍ക്കാറിന് തിടുക്കമില്ലെന്നും ഘടക കക്ഷികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.