കൊടകര കുഴല്‍ പണക്കേസില്‍ ഉപ്പ് നിന്നവര്‍ വെള്ളം കുടിക്കുമെന്ന് ബിജെപി ദേശീയ സമിതി അംഗം സി.കെ. പദ്മനാഭന്‍. അത് പ്രകൃതി നിയമമാണ്. രാഷ്ട്രീയ രംഗം മലിനമായിരിക്കുകയാണെന്നും സികെ പദ്മനാഭന്‍ പറഞ്ഞു.