സിറിഞ്ച് ക്ഷാമം പരിഹരിക്കാന്‍ 5 ലക്ഷം സിറിഞ്ച് കൊച്ചിയില്‍ എത്തിച്ചതായി ആരോഗ്യ വകുപ്പ്. കൊച്ചിയില്‍ സിറിഞ്ച് ക്ഷാമം കാരണം ചിലയിടങ്ങില്‍ കോവിഡ് വാക്‌സിനേഷന്‍ മുടങ്ങിയ സാഹചര്യത്തിലാണ് നടപടി.