ചുമലിലേറ്റി ജയ് വിളിച്ച് കൂട്ടുകാര്‍; നൗഷാദിന് ബ്രോഡ് വേയില്‍ വന്‍വരവേല്‍പ്‌

വില്‍പനയ്ക്കായി കരുതിയിരുന്ന വസ്ത്രങ്ങള്‍ മുഴുവന്‍ പ്രളയസഹായം തേടിയെത്തിയവര്‍ക്ക് തലയില്‍ ചുമന്ന് നല്‍കിയ നൗഷാദിനെ ഇന്ന് അതേ ബ്രോഡ് വേയിലൂടെ സുഹൃത്തുക്കള്‍ ചുമലിലേറ്റി നടന്നു. ഒത്തുകൂടിയവരെല്ലാം നൗഷാദിനെ കണ്ടതോടെ കരഘോഷം മുഴക്കി. കാണണം ഈ സ്‌നേഹം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented