കൊച്ചിയിലെ ഫ്‌ളാറ്റ് പീഡനത്തെ തുടര്‍ന്ന് ബലാത്സംഗവും ഗാര്‍ഹിക പീഡനവും തടയാന്‍ കൊച്ചി പോലീസ് എടുത്ത നടപടികള്‍ ഫലം കാണുകയാണ്. സ്പീക്ക് അപ്പ് എന്ന് ഉദ്യമത്തിലേക്ക് നിരവധി പരാതികളാണ് എത്തുന്നത്. ജൂണില്‍ മാത്രം ലഭിച്ചത് 60 പരാതികളാണ്.