കൊച്ചി കളമശേരിയില്‍ കാര്‍ പുഴയില്‍ വീണു. സര്‍വീസ് സെന്ററിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞാണ് കാര്‍ പുഴയിലേക്ക് വീണത്.