യാത്രക്കാര്‍ക്ക് നല്‍ക്കുന്ന മികച്ച സേവനത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് സിയാലിന് റോള്‍ ഓഫ് എക്‌സലന്‍സ് പുരസ്‌കാരം ലഭിക്കുന്നത്. ഈ വര്‍ഷം ലോകത്തെ ആറ് വിമാനത്താവളങ്ങളാണ് ഈ പുരസ്‌കാരത്തിന് അര്‍ഹമായത്.