ഓണം പ്രമാണിച്ച് ജൂലൈ, ഓഗസ്റ്റ്‌  മാസങ്ങളിലെ ക്ഷേമ പെൻഷനുകൾ  ഓഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യും. ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചതാണ് ഇക്കാര്യം. ഓരോ ആൾക്കും രണ്ടുമാസത്തെ പെൻഷൻ തുകയായ 3200 രൂപ ലഭിക്കും.