അഴീക്കോട് മണ്ഡലത്തില്‍ കെ.എം ഷാജി യു.ഡി.എഫ് സ്ഥാനാര്‍ഥിയാവുമെന്ന് ഉറപ്പായി. ഇനി എല്‍.ഡി.എഫില്‍ ആരുവരുമെന്നാണ് ചോദ്യം.

മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ പേരാണ് മുന്‍പന്തിയില്‍. എം.വി നികേഷ് കുമാറും ഡി.വൈ.എഫ്.ഐ സംസ്ഥാന സംസ്ഥാന വൈസ് പ്രസിഡന്റ് എം. വിജിനും പട്ടികയിലുണ്ട്.