കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പുകള്‍ക്ക് സാക്ഷിയായി എന്നും കെ.എം മാണി
April 10, 2019, 02:32 PM IST
കേരള കോണ്‍ഗ്രസിന്റെ ചരിത്രം പിളര്‍പ്പുകളുടെയും കൂടിച്ചേരലുകളുടെയും കൂടിയാണ്. മാണിയുടെ വിടവ് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.