സിപിഐ മുഖപത്രത്തിന് എതിരെ പാർട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ. ശ്രീനാരായണ ഗുരു ജയന്തിയെ കുറിച്ച് ഒരു ഫോട്ടോ മാത്രം കൊടുത്ത ജനയുഗത്തിന്റേത് ഗുരുനിന്ദയാണെന്ന് ശിവരാമൻ വിമർശിച്ചു. .