ബിജെപിയെക്കാൾ വലിയ തോതിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പിന്നാലെയാണ് കോൺഗ്രസ് എന്ന് മുൻ ആരോ​ഗ്യമന്ത്രി കെ.കെ. ശൈലജ. ശാസ്ത്രത്തിൽ വിശ്വസിക്കാൻ കഴിയണം. ചാണകം പൂശിയാൽ കോവിഡ് മാറുമെന്ന് കോൺഗ്രസും വിചാരിക്കുന്നുവെന്ന് കെ.കെ. ശൈലജ.