കേരളത്തില്‍ നടപ്പിലാക്കാനിരുന്ന 35 കോടിയുടെ പദ്ധതി പിന്‍വലിച്ച് തെലങ്കാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിക്കാന്‍ കിറ്റെക്‌സ് ഗ്രൂപ്പ് തീരുമാനിച്ചു. വെള്ളിയാഴ്ച ഹൈദരാബാദില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തും.