‍‍ലക്ഷദ്വീപിലെ കുട്ടികൾക്ക് ഫസ്റ്റ്ബെൽ ക്ലാസുകൾ ഓഫ്‍ലൈനായി നൽകി കൈറ്റ്. ഇന്റർനെറ്റും‌ ചാനൽ ലഭ്യതയും  ഇല്ലാതായതിനാൽ ഡിജിറ്റൽ ഉള്ളടക്കം ഓഫ്‍ലൈനാക്കുകയായിരുന്നു.