യമൻ സയാമീസ് ഇരട്ടകൾ യൂസഫിനും യാസിനും വൈദ്യസ​ഹായം നൽകാൻ സൗദിഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ്. ഇപ്പോൾ യമനിലുള്ള ഇരട്ടകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ സൗദിയിലെത്തും. വേർപിരിയൽ ശസ്ത്രക്രിയ അടക്കമുള്ള വൈദ്യസഹായത്തിനാണ് സൽമാൻ രാജാവ് ഉത്തരവിട്ടിരിക്കുന്നത്.