കോതമംഗലം കുട്ടമ്പുഴയിൽ രാജവെമ്പാലയെ വനപാലകർ പിടികൂടി. കുട്ടമ്പുഴ കുറ്റിയാംചാലിലാണ് വീടിന് സമീപത്തെ കോഴിക്കൂട്ടിൽ നിന്ന്  രാജവെമ്പാലയെ പിടികൂടിയത്.