അഫ്ഗാനിസ്ഥാനിൽ താലിബാന്റെ ഇടക്കാല സർക്കാരിനോടുള്ള സമീപനത്തിൽ കരുതലോടെ മാത്രം പ്രതികരിക്കാൻ ഇന്ത്യ. അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന യോഗങ്ങൾ ഡൽഹിയിൽ ചേരും