കെവിന്‍ ദുരഭിമാനക്കൊലയില്‍ വിധി 27-ന്

കെവിന്‍ ദുരഭിമാനക്കൊലയില്‍ വിധി ആഗസ്റ്റ് 27-ന്. കേസ് ദുരഭിമനക്കൊല ആയതിനാല്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ പരിഗണിക്കേണ്ടി വരുമെന്ന് കോടതി. വധശിക്ഷ ഒഴിവാക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. വാദത്തിനിടെ പ്രതിഭാഗം വക്കീല്‍ വികാരാധീനനായതും പ്രതികള്‍ പൊട്ടിക്കരഞ്ഞതുമടക്കം നാടകീയരംഗങ്ങള്‍ക്ക് കോടതി വേദിയായി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented