കൊറോണ ബാധിച്ച് അമേരിക്കയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡാണ് മരിച്ചത്. ന്യൂയോര്‍ക്കില്‍ നിന്നും ഷോളി കുമ്പിളുവേലി തയ്യാറാക്കിയ റിപ്പോര്‍ട്ടിലേക്ക്.