നെന്മാറ വിഷയത്തിൽ പോലീസിനെതിരെ വനിതാ കമ്മീഷൻ. പോലീസ് കുറച്ചുകൂടി ജാഗ്രത കാണിക്കേണ്ടിയിരുന്നു. നെന്മാറയിലെ സംഭവത്തിൽ ദുരൂഹതയുണ്ട്. ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കാൻ പാടില്ലെന്നും വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ പറഞ്ഞു.