നിര്‍ഭയ കേസില്‍ പ്രതികളെ തൂക്കി കൊന്നത് സ്വാഗതം ചെയ്ത് കേരളവും.കോടതി ഉത്തരവ് നടപ്പിലാക്കിയത് സന്തോഷമുണ്ടെന്നും നിര്‍ഭയയ്ക്ക് നീതി ലഭിച്ചെന്നും ആളുകള്‍ പ്രതികരിച്ചു.