തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ അഞ്ചിന് എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് നൂറ് ശതമാനം മഴ പ്രവചിക്കുന്നുണ്ടെങ്കിലും കേരളത്തിലെ മഴകണക്ക് ലഭ്യമല്ല. അതേസമയം ബംഗാള്‍ ഉള്‍കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം നാളെ വൈകിട്ടോടെ ചുഴലിക്കാറ്റാകും.