നിയമസഭയില്‍ വരുംമുമ്പ് മുഖ്യമന്ത്രിയുടെ ഉത്തരം ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിന് സ്പീക്കറുടെ റൂളിങ്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ച പരിശോധിക്കും. സംഭവത്തില്‍ കര്‍ശനമായ നടപടി വേണമെന്നാണ് സ്പീക്കറുടെ റൂളിങ്.