രാജ്യത്തെ അമ്പതുലക്ഷത്തില്‍ താഴെ വയോധികരുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ അവരുടെ ജീവിതനിലവാര സൂചികയില്‍ കേരളം പിന്നില്‍. ആകെ പത്തു സംസ്ഥാനങ്ങളുള്ള പട്ടികയില്‍ ഏഴാം സ്ഥാനമാണ് കേരളത്തിന്. ഇന്ത്യയിലെ പ്രായമായ ജനങ്ങളുടെ ആവശ്യങ്ങളും അവസരങ്ങളും വ്യക്തമായി തിരിച്ചറിയുന്നതിനാണ് ജീവിതനിലവാര സൂചിക തയ്യാറാക്കിയത്‌.

Content Highlights: Kerala ranks seventh position in the living standards index of the elder people