തിരുവനന്തപുരത്ത് എത്തുന്നവര്‍ക്ക് ഇനി പോലീസ് കാവലില്‍ സുഖമായി ഉറങ്ങാം. പാളയത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പൊതുജനങ്ങള്‍ക്കും പോലീസുകാര്‍ക്കുമായി ശീതീകരിച്ച ഡോര്‍മട്രി സൗകര്യം ഞായറാഴ്ച മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 84 ബെഡുകളാണ് പല മുറികളിലായി ഒരുക്കിയിരിക്കുന്നത്. ഒരു ബെഡിന് 250 രൂപയാണ് ഒരു ദിവസത്തേക്ക്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് 150 രൂപ