തിരുവനന്തപുരം: സിംസ് പദ്ധതി നടത്തിപ്പ് സ്വകാര്യ സ്ഥാപനത്തിന് നല്‍കിയതിനു പിന്നില്‍ കേരളാ പോലീസിന്റെ കള്ളക്കളികള്‍. ഗാലക്‌സോണിന് കരാര്‍ നല്‍കിയത് പോലീസ് വിവരാവകാശ രേഖയില്‍ മറച്ചുവച്ചു. കെല്‍ട്രോണ്‍ പദ്ധതി നടപ്പിലാക്കുന്നു എന്നാണ് പോലീസിന്റെ വാദം.