സത്യപ്രതിജ്ഞാ ചടങ്ങിൽ ആളുകളെ കൂട്ടി നടത്തുന്നതിനെതിരെ നിലപാടെടുത്ത പ്രതിപക്ഷം വെർച്വലായി ചടങ്ങിൽ പങ്കെടുത്തു. രമേശ് ചെന്നിത്തല കൺടോൺമെന്റ് ഹൗസിലിരുന്ന് സത്യപ്രതിജ്ഞ കണ്ടു. ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു.