തിരഞ്ഞെടുപ്പില്‍ തോറ്റതോടെ കോണ്‍ഗ്രസില്‍ നേതൃത്വമാറ്റമടക്കമുള്ള ആവശ്യങ്ങള്‍ ഉയരുകയാണ്. അതേസമയം വളരെ അസാധാരാണമായൊരു അവസ്ഥയാണ് നിലവിൽ കോൺ​ഗ്രസിലുള്ളത്. പൊട്ടിത്തെറികൾ ഉണ്ടാകാതിരിക്കാനുള്ള കാരണങ്ങൾ യു.ഡി.എഫിൽ ഇല്ലെങ്കിലും സംയമനത്തോടെയാണ് നേതാക്കൾ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്.