തിരുവനന്തപുരം: ഒക്ടോബറിൽ ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിന് കേരളം വേദിയാകില്ല. കാര്യവട്ടം സ്റ്റേഡിയം കളിക്ക് സജ്ജമല്ലാത്തതിനാലാണ് തിരുവനന്തപുരത്തെ ഒഴിവാക്കി വേദികൾ നിശ്ചയിച്ചത്. സൈനിക റിക്രൂട്ട്മെൻറ് റാലിയും പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പരിപാടിയും ആണ് സ്റ്റേഡിയത്തെ നശിപ്പിച്ചത്.