സംസ്ഥാനത്ത് യാത്രാ പാസിനായി കേരളാ പോലീസിന്റെ വെബ്‌സൈറ്റില്‍ ഇതുവരെ ലഭിച്ചത് 40000 ല്‍ അധികം അപേക്ഷകള്‍. അത്യാവശ്യമില്ലാത്ത അപേക്ഷകളാണ് ഇതില്‍ അധികവും. ആളുകള്‍ പലകാരണങ്ങള്‍ പറഞ്ഞ് പാസിന് അപേക്ഷിക്കുകയാണെന്ന് പോലീസ് പറയുന്നു. അവശ്യ വിഭാഗക്കാര്‍ക്ക് മാത്രമേ പാസ് ലഭ്യമാവുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു,