സംസ്ഥാന വ്യാപക ലോക്ഡൗൺ പിൻവലിച്ചു. തദ്ദേശ തലത്തിൽ ടിപിആർ അടിസ്ഥാനത്തിലുള്ള ഇളവുകൾ ‌പ്രാബല്യത്തിലായി. പൊതുഗതാഗതവും സർക്കാർ ഓഫീസുകളും കടകളും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും ഇന്ന് മുതൽ തുറക്കും.