കെ മുരളീധരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍. അച്ചടക്കം എല്ലാവര്‍ക്കും വേണമെന്ന് അദ്ദേഹം പറഞ്ഞു. അത് അദ്ദേഹത്തിനും അറിയാം.
രാവിലെ അദ്ദേഹം പത്രലേഖകന്മാരോട് സംസാരിച്ചത് കണ്ടിരുന്നു. വല്യ അപകടമൊന്നും മുരളീധരൻ പറഞ്ഞിട്ടില്ല.
തിരഞ്ഞെടുപ്പ് സമയത്ത് അല്‍പം കൂടി സംയമനം പാലിക്കുന്നതാണ് നല്ലതെന്നാണ് ഈയൊരവസരത്തിൽ പറയാനുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.