സ്ത്രീധന നിരോധന നിയമം സർക്കാർ എന്തുകൊണ്ടാണ് കർശനമായി നടപ്പാക്കാത്തതെന്ന് ഹൈക്കോടതി. ഡൗറി പ്രൊഹിബിഷൻ ഓഫീസേഴ്സ് നിയമനം നടപ്പിൽ വരുത്താത്തത് എന്തുകൊണ്ടാണെന്നും കോടതി .