രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ ആയിഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിൽ കേന്ദ്രസർക്കാരിന്റെയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെയും വിശദീകരണം ഹൈക്കോടതി തേടി.