കാശുമുടക്കി വാക്സിൻ വാങ്ങുന്നവർക്ക് വാക്സിൻ ഇടവേള നിർബന്ധമാക്കണോയെന്ന് ഹൈക്കോടതി. കോവിഷീൽഡ് വാക്സിൻ എടുക്കുന്ന വിദേശത്തേക്ക് പോകുന്നവർക്ക് ഇളവ് നൽകുന്നുണ്ടല്ലോ എന്നും കോടതിയുടെ ചോദ്യം