കേരളത്തിന് ആവശ്യമായ കോവിഡ് വാക്സിൻ എപ്പോൾ നൽകാൻ കഴിയുമെന്ന് അറിയിക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. വെളളിയാഴ്ച ഇക്കാര്യം അറിയിക്കണം. കേരളത്തിലെ സാഹചര്യം മനസിലാക്കണമെന്നും കോടതി നിർദേശിച്ചു.