ചാരിറ്റി പണപ്പിരിവിൽ സർക്കാർ നിയന്ത്രണം വേണമെന്ന് ഹൈക്കോടതി. ആർക്കും പണം പിരിക്കാവുന്ന അവസ്ഥ പാടില്ല. പണപ്പിരിവിൽ സർക്കാർ നീരീക്ഷണം വേണം. ചാരിറ്റി യൂ ട്യൂബർമാർ എന്തിനാണ് സ്വന്തം അക്കൗണ്ടിൽ പണം വാങ്ങുന്നതെന്നും കോടതി പരാമർശം.