ആര്‍ത്തിയോടെ വെള്ളവും മണ്ണും കുഴിച്ചെടുക്കുന്നവരോട്, ഭൂമി ഇവരുടേതു കൂടിയാണ്

കേരളം കണ്ട മഹാപ്രളയത്തില്‍ പുത്തുമലയില്‍ മാത്രം ഇടിഞ്ഞിറങ്ങിയത് അഞ്ച് ലക്ഷം ടണ്‍ മണ്ണാണ്. അത്രതന്നെ ഘന അടി വെള്ളവും. മനുഷ്യരുടേയും അവരുടെ സ്വപ്‌നങ്ങളുടേയും മീതേയ്ക്ക്. മണ്ണിനൊപ്പം ഒലിച്ചുപോയ കൃഷിയുടേയും വീട്ടുമൃഗങ്ങളുടേയും കണക്കേ മനുഷ്യന്റെ കൈവശമുള്ളൂ. പ്രകൃതിയില്‍ ഒപ്പം ജീവിച്ച ജൈവ വൈവിധ്യത്തിന്റെ നാശത്തിന് പരിധിയില്ല.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented