തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി തടയാനുള്ള ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. കൊറോണ തടയാനുള്ള നിയന്ത്രണങ്ങള്‍ക്ക് നിയമ സാധുത നല്‍കാനാണ് പുതിയ ഓര്‍ഡിനന്‍സ്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷത്തില്‍ കുറയാത്ത തടവും പിഴയും ഓര്‍ഡിനന്‍സ് ഉറപ്പാക്കുന്നു