കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ എസ്കോർട്ടും പൈലറ്റ് വാഹനവും സംസ്ഥാന സർക്കാർ ഒഴിവാക്കിയെന്ന പരാതിയുമായി ബിജെപി. നടപടിയിൽ പ്രതിഷേധിച്ച് സർക്കാർ അനുവദിച്ച ഗൺമാൻ ബിജുവിനെ തിരുവനന്തപുരത്ത് റോഡരികിൽ ഇറക്കിവിട്ടു.