സംസ്ഥാനത്ത് കോവിഡ് വ്യാപനം ഒരാഴ്ചയ്ക്കുള്ളില്‍ ഉച്ചസ്ഥായിയില്‍ എത്തുമെന്ന് കോവിഡ് വിദഗ്ദസമിതി വിലയിരുത്തല്‍ പ്രതിദിന രോഗബാധ 45000 കടന്ന് വര്‍ധിക്കാം. നിലവിലെ നിയന്ത്രണങ്ങള്‍ ഗുണം ചെയ്തില്ലെങ്കില്‍ ലോക്ക്ഡൗണ്‍ തന്നെ നടപ്പാക്കണം എന്നാണ് വിദഗ്ദ സമിതിയുടെ ശുപാര്‍ശ.