സംസ്ഥാന സർക്കാരിന്റെ സർക്കാരിന്റെ വെർച്വൽ ഓണാഘോഷത്തിന് ഇന്ന് തുടക്കമാകും. കോവിഡ് പശ്ചാത്തലത്തിലാണ് പൂക്കള മത്സരമടക്കം ഓൺലൈനായി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഓണാഘോഷം ഉദ്ഘാടനം ചെയ്യും.